ആക്രമണത്തിൽ വിമാനത്താവളങ്ങളിലെ റൺവേകൾക്ക് കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് വിമാന സർവീസ് നിർത്തിവച്ചു. സിറിയൻ ഗവൺമെന്റിന്റെ മെറ്റീരിയോളജിക്കൽ ഡയറക്ടറേറ്റ് ജനറലിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് ഡമാസ്കസ് വിമാനത്താവളത്തിൽ രണ്ട് പേരെങ്കിലും മരിച്ചതായി റിപ്പോർട്ട് ചെയ്തു.
സിറിയയിലെ ദമസ്കസ്, അലെപ്പോ വിമാനത്താവളങ്ങൾ യാത്രക്കാർ മാത്രമല്ല, സൈനിക വിമാനത്താവളമായും ഉപയോഗിക്കുന്നുണ്ട്. സിറിയയിലും ലെബനനിലും ശക്തിയുള്ള സാധുധ വിഭാഗമായ ഹിസ്ബുല്ല സംഘത്തിന് ഈ വിമാനത്താവളങ്ങൾ കഴി ഇറാൻ ആയുധങ്ങൾ കൈമാറുന്നുവെന്നാണ് ഇസ്രാഈലിന്റെ ആരോപണം. കഴിഞ്ഞ ആഴ്ചയും ഇസ്രാഈൽ ഈ രണ്ട് വിമാനത്താവളങ്ങളെയും ലക്ഷ്യമിട്ടിരുന്നു.
Keywords: Israel, Palastene, Damascus, Aleppo, Airport, Iran, War, Missile, Israeli attacks hit Damascus, Aleppo airports.