തലശ്ശേരി: (KVARTHA) പാനൂര്‍ ജന്‍ക്ഷനില്‍ പ്രവര്‍ത്തിപ്പിക്കുന്ന സിഗ്‌നല്‍ സംവിധാനം പൂര്‍ണമായും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതി പ്രഖ്യാപിച്ച ഹര്‍താല്‍ പാനൂരില്‍ പൂര്‍ണം. മെഡികല്‍ ഷോപ് ഒഴികെയുള്ള സ്ഥാപനങ്ങളെല്ലാം അടഞ്ഞുകിടക്കുകയാണ്.
വ്യാപാരി വ്യവസായി സമിതി പണിമുടക്കില്‍ പങ്കെടുക്കില്ലെന്നറിയിച്ചിരുന്നെങ്കിലും ടൗണില്‍ ആളുകള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് പിന്നീട് പലരും കടയടച്ചു. ബസുകള്‍ വിരലില്ലെണ്ണാവുന്നവ മാത്രം സര്‍വീസ് നടത്തിയെങ്കിലും ആളില്ലാത്തതിനാല്‍ അതും ചുരുങ്ങി. പാനൂര്‍ ബസ് സ്റ്റാന്‍ഡിലെ ഓടോറിക്ഷകളും കെ എസ് ആര്‍ ടി സി ബസുകളും പതിവുപോലെ സര്‍വീസ് നടത്തി.
Keywords: Hartal declared by joint strike committee in Panur against unscientific traffic signal system is complete, Kannur, News, Hartal, Traffic Signal, Auto Rickshaw, KSRC, Bus Stand, Medical Shop, Kerala News.< !- START disable copy paste -->
Hartal | അശാസ്ത്രീയമായ ട്രാഫിക് സിഗ്‌നല്‍ സംവിധാനത്തിനെതിരെ പാനൂരില്‍ സംയുക്ത സമരസമിതി പ്രഖ്യാപിച്ച ഹര്‍താല്‍ പൂര്‍ണം
ഓടോറിക്ഷകളും കെ എസ് ആര്‍ ടി സി ബസുകളും പതിവുപോലെ സര്‍വീസ് നടത്തി
Hartal, Traffic Signal, Auto Rickshaw, KSRC, Bus Stand, Kerala News