Follow KVARTHA on Google news Follow Us!
ad

Chef Day | ഷെഫ് ഡേ ആഘോഷവുമായി ഗവ: ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട് വിദ്യാര്‍ഥികള്‍

പ്രിന്‍സിപല്‍ പി ആര്‍ രാജീവ് ഉദ്ഘാടനം ചെയ്തു Chef Day, Inauguration, Food Craft, Institute, Students, Celebrate, Kerala News
കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ ഗവ: ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്, ഇന്റര്‍നാഷനല്‍ ഷെഫ് ഡേ ആഘോഷങ്ങള്‍ക്ക്, 'പൊലീസ് അക്ഷയപാത്രം' പദ്ധതിയിലേക്ക് ഉള്ള പൊതിച്ചോറ് വിതരണത്തോടെ തുടക്കമായി. പ്രിന്‍സിപല്‍ പി ആര്‍ രാജീവ് ഉദ്ഘാടനം ചെയ്തു.

Govt: Food Craft Institute students celebrate Chef Day, Kannur, News, Chef Day, Inauguration, Food Craft, Institute, Students, Celebrate, Kerala News

അധ്യാപകരായ വി പ്രശാന്ത്, വി ജയശ്രീ, നിതിന്‍ നാരായണന്‍, എംകെ പ്രതീഷ് എന്നിവര്‍ സംസാരിച്ചു. അനുബന്ധ പരിപാടികള്‍ ഒക്ടോബര്‍ 25,26 തിയതികളില്‍ നടക്കും. 26ന് കൃഷ്ണ ബീച് റിസോര്‍ട് എക്‌സിക്യൂടീവ് ഷെഫ് രാജീവ് മുഖ്യാതിഥി ആയിരിക്കും.

Keywords: Govt: Food Craft Institute students celebrate Chef Day, Kannur, News, Chef Day, Inauguration, Food Craft, Institute, Students, Celebrate, Kerala News.

Post a Comment