Follow KVARTHA on Google news Follow Us!
ad

Train Engine | മലപ്പുറം നിലമ്പൂരില്‍ ട്രെയിനിന്റെ എന്‍ജിന്‍ പാളം തെറ്റി

ആര്‍ക്കും പരുക്കില്ല Engine Of Train Derailed, Probe, Railway, Kerala News
മലപ്പുറം: (KVARTHA) മലപ്പുറം നിലമ്പൂരില്‍ ട്രെയിനിന്റെ എന്‍ജിന്‍ പാളം തെറ്റി. നിലമ്പൂരില്‍ നിന്നും പാലക്കാട്ടേക്ക് പോകുന്ന പാസന്‍ജര്‍ ട്രെയിനിന്റെ എന്‍ജിനാണ് പാളം തെറ്റിയത്. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം.

Engine of train derailed at Nilambur, Malappuram, News, Boggi, Engine, Train Derailed, Probe, Railway, Accident, Kerala News.

എന്‍ജിനില്‍ മറ്റ് ബോഗികള്‍ ഘടിപ്പിച്ചിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ വലിയ അപകടമാണ് ഒഴിവായത്. പെട്ടെന്നുള്ള അപകടത്തിന്റെ ഞെട്ടലിലാണ് യാത്രക്കാര്‍. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു.

Keywords: Engine of train derailed at Nilambur, Malappuram, News, Boggi, Engine, Train Derailed, Probe, Railway, Accident, Kerala News.  

Post a Comment