ബസ് അമിത വേഗതയിൽ തെറ്റായ ദിശയിലൂടെയാണ് വന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. ഓടിക്കൂടിയെത്തിയ നാട്ടുകാർ കുട്ടിയെ ഉടൻ തളിപ്പറമ്പ് സഹകരണാശുപത്രിയിലും പിന്നീട് കണ്ണൂരിലെ ആശുപത്രിലേക്കും കൊണ്ടുപോയി. അപകടത്തിന് ഇടയാക്കിയത് സ്വകാര്യ ബസിന്റെ അമിത വേഗതയാണെന്ന് ആരോപിച്ച് പ്രകോപിതരായ പ്രദേശവാസികൾ ബസ് അടിച്ചു തകർത്തു.
Keywords: News, Kerala, Thaliparamba, Accident, Injured, Bus, Kannur, Child injured after bus hit bicycle.
< !- START disable copy paste -->