കോഴിക്കോട് കേരളാ ബാങ്കില്‍ ജോലി ചെയ്യുന്ന കോയാടന്‍ കോറോത്ത് കെകെ സത്യപാലനെയാണ് തളിപ്പറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എംവി അനുരാജ് ശിക്ഷിച്ചത്.
സഹകരണ വകുപ്പില് നിന്നും വിരമിച്ച ജീവനക്കാരി തൃച്ചംബരത്തെ എ ചന്ദ്രമതിയുടെ പരാതിയിലാണ് ശിക്ഷ. 2019 ല്‍ ചന്ദ്രമതിയോട് സത്യപാലന്‍ കടംവാങ്ങിയ മൂന്നു ലക്ഷം രൂപക്ക് പകരം നല്‍കിയ ഒരു ലക്ഷത്തിന്റെയും രണ്ടു ലക്ഷത്തിന്റെയും മൂല്യമുള്ള ചെകുകളാണ് പണമില്ലാതെ മടങ്ങിയത്.
ഇതേതുടര്‍ന്നാണ് ചന്ദ്രമതി കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. ഒരു ലക്ഷം രൂപക്ക് 1,75,630 രൂപയും രണ്ടു ലക്ഷത്തിന് 3,10,964 രൂപയും പലിശയടക്കം നല്‍കണമെന്നാണ് വിധി. തുക നല്‍കാത്ത പക്ഷം ആറുമാസം വീതം തടവ് അനുഭവിക്കാനും വിധിയുണ്ട്. വാദി ഭാഗത്തിന് വേണ്ടി അഡ്വ എം വിനോദ് രാഘവന്‍ ഹാജരായി.

Keywords: Blank cheque, issued instead of borrowed money: Kerala Bank employee punished by court, Kannur, News, Blank Cheque, Court, Verdict, Complaint, Bank Employ, Cheating, Kerala News.