നടന്‍ തമ്പി രാമയ്യയുടെ മകനാണ് ഉമാപതി. 'അധഗപ്പട്ടത് മഗജനഞ്ജലയ്' എന്ന ചിത്രത്തിലൂടെയാണ് ഉമാപതി സിനിമയിലേക്കെത്തുന്നത്. മണിയാര്‍ കുടുംബം, തിരുമണം, തന്നെ വണ്ടി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോയിലാണ് അര്‍ജുന്‍ സര്‍ജ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. നെഗറ്റീവ് വേഷത്തിലായിരുന്നു നടന്‍ എത്തിയത്. മികച്ച പ്രേക്ഷക സ്വീകാര്യത നേടി ചിത്രം തിയറ്റററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.
Keywords: Arjun Sarja's daughter Aishwarya gets engaged to Umapathy Ramaiah, son of actor Thambi Ramaiah in Chennai, Chennai, News, Arjun Sarja's daughter Aishwarya, Engagement, Marriage, Social Media, Actor, Actress, Theatre, National News.Actor Umapathy Ramaiah and Actress Aishwarya Arjun got engaged 🎉❤️#ThambiRamaiah @akarjunofficial #AishwaryaArjun #UmapathyRamaiah #celebrity #cineulagam pic.twitter.com/edJgLvgoE3
— Cineulagam (@cineulagam) October 28, 2023