Follow KVARTHA on Google news Follow Us!
ad

Urmila Unni | നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ ബൊമ്മക്കൊലു ശില്‍പ മഹോത്സവം നടി ഊര്‍മിള ഉണ്ണി ഉദ്ഘാടനം ചെയ്യും

നാടക- സിനിമ നടന്‍ സന്തോഷ് കീഴാറ്റൂര്‍ മുഖ്യാതിഥിയാകും Actress Urmila Unni, Inauguration, Bommakolu Mahotsavam, Kerala News
കണ്ണൂര്‍: (KVARTHA) നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ചിറവക്ക് പി നീലകണ്ഠ അയ്യര്‍ സ്മാരക മന്ദിരത്തില്‍ ഒരുക്കിയ ബൊമ്മക്കൊലു ശില്‍പ മഹോത്സവം പ്രശസ്ത ചലച്ചിത്ര നടിയും നര്‍ത്തകിയുമായ ഊര്‍മിള ഉണ്ണി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യും.

Actress Urmila Unni will inaugurated Bommakolu Mahotsavam, Kannur, News, Actress Urmila Unni, Inauguration, Bommakolu Mahotsavam, Religion, Chief Gust, Dancer, Kerala News

ഒക്ടോബര്‍ 16 ന് രാവിലെ ഒന്‍പതു മണിക്ക് നടക്കുന്ന ചടങ്ങില്‍ നാടക- സിനിമ നടന്‍ സന്തോഷ് കീഴാറ്റൂര്‍ മുഖ്യാതിഥിയാകും. പിസി വിജയരാജന്‍, പുടയൂര്‍ ജയനാരായന്‍, ഡോ രഞ്ജീവ് പുന്നക്കര എന്നിവര്‍ പങ്കെടുക്കും.

17 മുതല്‍ 20 വരെ വൈകുന്നേരം ആറുമണി മുതല്‍ ഒമ്പതുമണി വരെയുള്ള സമയങ്ങളില്‍ എല്ലാ വിഭാഗത്തില്‍ പെട്ടവര്‍ക്കും ബൊമ്മക്കൊലു കാണാവുന്നതാണെന്ന് വിജയ് നീലകണ്ഠന്‍ അറിയിച്ചു.

Keywords: Actress Urmila Unni will inaugurated Bommakolu Mahotsavam, Kannur, News, Actress Urmila Unni, Inauguration, Bommakolu Mahotsavam, Religion, Chief Gust, Dancer, Kerala News.

Post a Comment