Follow KVARTHA on Google news Follow Us!
ad

Accidental Death | ഉളിക്കലില്‍ ലോറിയിടിച്ച് സ്‌കൂടര്‍ യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

വെള്ളിയാഴ്ച രാത്രി ഏഴു മണിയോടെയാണ് അപകടമുണ്ടായത് Accidental Death, Injury, Dead Body, Kerala News
പേരാവൂര്‍: (www.kvartha.com) ഉളിക്കല്‍ ടൗണിനടുത്ത് ലിസ്‌കോ വായനശാലയ്ക്ക് സമീപം ലോറിയും സ്‌കൂടിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. കോക്കാട് കോളനിയിലെ ഗോകുല്‍ (22) ആണ് മരിച്ചത്. കൂടെ സഞ്ചരിച്ചിരുന്ന പയ്യാവൂര്‍ ഉപ്പു പടന്ന കോളനിയിലെ വിഷ്ണു (21)വിനെ സാരമായ പരുക്കുകളോടെ കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Youth Died in Road Accident, Kannur, News, Accidental Death, Injury, Lorry, Scooter, Hospital, Treatment, Dead Body, Kerala News

വെള്ളിയാഴ്ച രാത്രി ഏഴു മണിയോടെയാണ് അപകടമുണ്ടായത്. മരിച്ച ഗോകുല്‍ കൂലിപ്പണിക്കാരനാണ്. അച്ഛന്‍: ഗോപാലന്‍. അമ്മ: രജനി. സഹോദരങ്ങള്‍: രഞ്ജിത്, ഗോപിക. സംസ്‌കാരം പിന്നീട് നടക്കും.

Keywords: Youth Died in Road Accident, Kannur, News, Accidental Death, Injury, Lorry, Scooter, Hospital, Treatment, Dead Body, Kerala News.

Post a Comment