Follow KVARTHA on Google news Follow Us!
ad

Accidental Death | ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് 33 കാരിക്ക് ദാരുണാന്ത്യം

റിപയര്‍ കട നടത്തിയിരുന്ന ആളാണ് മരിച്ചത്‌ Kokila, Accidental Death, Police, Mobile Phone, National News
ചെന്നൈ: (KVARTHA) ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് 33 കാരിയായ യുവതിക്ക് ദാരുണാന്ത്യം.
കുംഭകോണം പാപനാശത്താണ് സംഭവം റിപോര്‍ട് ചെയ്തത്. കപിസ്ഥലയില്‍ മൊബൈല്‍ ഫോണുകളുടെയും വാചുകളുടെയും റിപയര്‍ കട നടത്തിയിരുന്ന കോകിലയാണ് (33) മരിച്ചത്. ഫോണില്‍ സംസാരിക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചതെന്നാണ് നിഗമനം.

Woman died as phone exploded while charging in Chennai, Chennai, News, Kokila, Accidental Death, Police, Mobile Phone, Injury, Mortuary, Probe, National News

പരുക്കേറ്റ യുവതിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. മോര്‍ചറിയില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Keywords: Woman died as phone exploded while charging in Chennai, Chennai, News, Kokila, Accidental Death, Police, Mobile Phone, Injury, Mortuary, Probe, National News.

Post a Comment