Follow KVARTHA on Google news Follow Us!
ad

Tragic Death | ചുമരില്‍ ചാരിവെച്ച കിടക്ക ദേഹത്ത് വീണ് ഉറങ്ങിക്കിടക്കുകയായിരുന്ന 2 വയസുകാരന് ദാരുണാന്ത്യം

അപകടം അമ്മ കുളിക്കാനായി പോയ സമയത്ത് Mukkam News, Kozhikode News, Child, Died, Accident, Sleeping
കോഴിക്കോട്: (www.kvartha.com) മുക്കത്ത് കിടക്ക ദേഹത്ത് വീണ് ഉറങ്ങിക്കിടക്കുകയായിരുന്ന 2 വയസുകാരന് ദാരുണാന്ത്യം. മുക്കം മണാശ്ശേരി പന്നൂളി സന്ദീപ് - ജിന്‍സി ദമ്പതികളുടെ മകന്‍ ജെഫിന്‍ സന്ദീപ് ആണ് മരിച്ചത്. ബുധനാഴ്ച (06.09.2023) വൈകിട്ട് 7 മണിയോടെയാണ് അപകടം. 

കുട്ടിയെ ഉറക്കി കിടത്തി അമ്മ കുളിക്കാനായി പോയ സമയത്ത് ചുമരില്‍ ചാരിവച്ച കിടക്ക തലയിലേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയിലെ പരിശോധനയ്ക്കുശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും. 

News, Kerala, Kerala-News, Kozhikode-News, Accident-News, Mukkam News, Kozhikode News, Child, Died, Accident, Sleeping, Kozhikode: Tragic Accident Claims the Life of Two-Year-Old.


Keywords: News, Kerala, Kerala-News, Kozhikode-News, Accident-News, Mukkam News, Kozhikode News, Child, Died, Accident, Sleeping, Kozhikode: Tragic Accident Claims the Life of Two-Year-Old.

Post a Comment