Follow KVARTHA on Google news Follow Us!
ad

Booked | വരഡൂലില്‍ ആര്‍എസ്എസ് കൊടിമരം നശിപ്പിച്ച സംഭവം; പൊലീസ് കേസെടുത്തു

സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ സിപിഎം കരുതിക്കൂട്ടി അക്രമം അഴിച്ചുവിടുന്നുവെന്ന് ആരോപണം Taliparamba News, Kannur News, Varadul News, Police, Booked,
തളിപ്പറമ്പ്: (www.kvartha.com) വരഡൂല്‍ ശ്രീലക്ഷ്മി നാരായണ ക്ഷേത്രത്തിന് സമീപം ആര്‍ എസ് എസ് സ്ഥാപിച്ച കൊടിമരവും കൊടിയും ഇരുട്ടിന്റെ മറവില്‍ സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ച നിലയില്‍. 15 മീറ്റര്‍ നീളമുള്ള ഇരുമ്പു കൊടിമരം അറുത്തെടുത്ത് കടത്തി കൊണ്ട് പോകുകയായിരുന്നുവെന്നാണ് പരാതി. ആര്‍ എസ് എസ് നേതാക്കളുടെ പരാതിയില്‍ തളിപ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

സംഭവത്തില്‍ ഗണേശോത്സവം വളരെ വിജയകരമായി നടത്തിയ വരഡൂലില്‍ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ വേണ്ടി കരുതിക്കൂട്ടി സി പി എം പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുകയാണെന്ന് ആര്‍ എസ് എസ് പ്രാദേശിക നേതൃത്വം ആരോപിച്ചു. 

News, Kerala, Kerala-News, Kannur-News, Police-News, Taliparamba News, Kannur News, Varadul News, Police, Booked, Destroyed, RSS, Flagpole, Taliparamba: Police booked for uprooting RSS flagpole in Varadul.



Keywords: News, Kerala, Kerala-News, Kannur-News, Police-News, Taliparamba News, Kannur News, Varadul News, Police, Booked, Destroyed, RSS, Flagpole, Taliparamba: Police booked for uprooting RSS flagpole in Varadul.

 


Post a Comment