Follow KVARTHA on Google news Follow Us!
ad

AN Shamseer | സ്പീകര്‍ എഎന്‍ ശംസീര്‍ ഘാനയിലേക്ക്; യാത്രാ ചിലവിനായി 13 ലക്ഷം അനുവദിച്ച് ധനവകുപ്പ്

പോകുന്നത് 66-ാം കോമണ്‍വെല്‍ത് പാര്‍ലമെന്ററി കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ Speaker AN Shamseer , Ghana, Finance Department, Allowed, Expends, Budget
തിരുവനന്തപുരം: (www.kvartha.com) സ്പീകര്‍ എ എന്‍ ശംസീര്‍ ഘാനയിലേക്ക്. സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ ആറു വരെയാണ് സന്ദര്‍ശനം. ഘാനയില്‍ നടക്കുന്ന 66-ാം കോമണ്‍വെല്‍ത് പാര്‍ലമെന്ററി കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനാണ് യാത്ര. ചിലവിനായി ധനവകുപ്പ് 13 ലക്ഷം അനുവദിച്ചു.

Speaker AN Shamseer Will Visit Ghana, Thiruvananthapuram, News, Speaker AN Shamseer, Ghana, Finance Department, Allowed, Expends, Budget, Visit, Commonwealth parliamentary conference, Politics, Kerala

യാത്രാ ചിലവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭാ സെക്രടറിയേറ്റ് ഓഗസ്റ്റ് 16ന് സര്‍കാരിന് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ധന ബജറ്റ് വിങില്‍ നിന്നും സെപ്റ്റംബര്‍ 23ന് തുക അനുവദിച്ചത്. ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തിയാണ് തുക അനുവദിച്ചത്. നിയമസഭാ സെക്രടറിയും സ്പീകറെ അനുഗമിക്കുന്നുണ്ടെന്ന് നിയമസഭാ അധികൃതര്‍ വ്യക്തമാക്കി.

Keywords: Speaker AN Shamseer Will Visit Ghana, Thiruvananthapuram, News, Speaker AN Shamseer, Ghana, Finance Department, Allowed, Expends, Budget, Visit, Commonwealth parliamentary conference, Politics, Kerala. 

Post a Comment