Loan App | ലോണ്‍ ആപ് തട്ടിപ്പുകാരെ പൂട്ടാന്‍ പുതുപുത്തന്‍ സംവിധാനവുമായി കേരള പൊലീസ്
Sep 23, 2023, 14:38 IST
തിരുവനന്തപുരം: (www.kvartha.com) അംഗീകൃതമല്ലാത്ത ലോണ്‍ ആപ് തട്ടിപ്പുകള്‍ സംബന്ധിച്ച പരാതികളിന്‍മേല്‍ കൃത്യമായ നടപടി സ്വീകരിക്കാന്‍ പൊലീസ് പ്രതിജ്ഞാബദ്ധം. ഇത്തരം പരാതികളില്‍ ഉടനടി നടപടി സ്വീകരിക്കാന്‍ പൊലീസ് പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്. കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ് ബുക് പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്.
ലോണ്‍ ആപ് സംബന്ധിച്ച് പരാതിയുള്ളവര്‍ക്ക് 94 97 98 09 00 എന്ന നമ്പറില്‍ വിവരം അറിയിക്കാവുന്നതാണ്. ഫോടോ, വീഡിയോ, ടെക്സ്റ്റ്, ശബ്ദസന്ദേശം എന്നിവയായി പരാതി നല്‍കാം. സാമ്പത്തികത്തട്ടിപ്പ് ഉള്‍പെടെയുള്ള സൈബര്‍ തട്ടിപ്പുകളെക്കുറിച്ച് അറിയിക്കാനുള്ള 1930 എന്ന സൈബര്‍ ഹെല്പ് ലൈന്‍ നമ്പറില്‍ നേരിട്ട് വിളിച്ചും വിവരങ്ങള്‍ നല്‍കാവുന്നതാണ്.
പോസ്റ്റിന്റെ പൂര്‍ണരൂപം:
അംഗീകൃതമല്ലാത്ത ലോണ്‍ ആപ്പ് തട്ടിപ്പുകള്‍ സംബന്ധിച്ച പരാതികളിന്‍മേല്‍ കൃത്യമായ നടപടി സ്വീകരിക്കാന്‍ പോലീസ് പ്രതിജ്ഞാബദ്ധമാണ്. ഇത്തരം പരാതികളില്‍ ഉടനടി നടപടി സ്വീകരിക്കാന്‍ പ്രത്യേക സംവിധാനം തന്നെ പോലീസ് ഒരുക്കിയിട്ടുണ്ട്.
ലോണ്‍ ആപ് സംബന്ധിച്ച് പരാതിയുള്ളവര്‍ക്ക് 94 97 98 09 00 എന്ന നമ്പറില്‍ അക്കാര്യം അറിയിക്കാം. ഫോട്ടോ, വീഡിയോ, ടെക്സ്റ്റ്, ശബ്ദസന്ദേശം എന്നിവയായി പരാതി നല്‍കാം.
സാമ്പത്തികത്തട്ടിപ്പ് ഉള്‍പ്പെടെയുള്ള സൈബര്‍ തട്ടിപ്പുകളെക്കുറിച്ച് അറിയിക്കാനുള്ള 1930 എന്ന സൈബര്‍ ഹെല്പ് ലൈന്‍ നമ്പറില്‍ നേരിട്ട് വിളിച്ചും വിവരങ്ങള്‍ നല്‍കാവുന്നതാണ്.

Keywords: Police committed to take appropriate action on complaints of unauthorized loan app scams, Thiruvananthapuram, News, FB Post, Kerala Police, Help Line, Loan App, Complaint, Message, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.