Police Booked | വ്യാജരേഖയുണ്ടാക്കി ഓണ്‍ലൈന്‍ സൈറ്റില്‍ ബൈക് വില്‍പനയ്ക്കുവച്ച് പണം തട്ടി; പൊലിസ് കേസെടുത്തു

 


കണ്ണൂര്‍: (www.kvartha.com) വ്യാജരേഖയുണ്ടാക്കി ഒ എല്‍ എക്സ് വെബ് സൈറ്റില്‍ ബൈക് വില്‍പനയ്ക്കു വെച്ചു പണം തട്ടിയതായുളള യുവാവിന്റെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലിസ് കേസെടുത്തു. കണ്ണൂര്‍ അത്താഴക്കുന്ന് ബൈതുൽ സല്‍മയില്‍ പി സി മുഹമ്മദ് അജ്മലാണ് കണ്ണൂര്‍ ടൗണ്‍ പൊലിസില്‍ പരാതി നല്‍കിയത്. 
     
Police Booked | വ്യാജരേഖയുണ്ടാക്കി ഓണ്‍ലൈന്‍ സൈറ്റില്‍ ബൈക് വില്‍പനയ്ക്കുവച്ച് പണം തട്ടി; പൊലിസ് കേസെടുത്തു

അജ്മലിന്റെ ബൈക് ഒ എല്‍ എക്സില്‍ വില്‍പനയ്ക്കു വെച്ചിരുന്നു. ഈ വില്‍പന വിവരങ്ങളും വാഹനത്തിന്റെ രേഖകളുടെ ചിത്രങ്ങളും സഹിതം മറ്റൊരാള്‍ വില്‍പനപോസ്റ്റ് സൃഷ്ടിക്കുകയും പലരില്‍ നിന്നുമായി പണം തട്ടുകയും ചെയ്തുവെന്നാണ് പരാതി. എറണാകുളം പൊലിസ് സ്റ്റേഷനില്‍ നിന്ന് വിളിച്ചപ്പോഴാണ് അജ്മല്‍ ഈക്കാര്യം അറിഞ്ഞത്. ഇതോടെ ടൗണ്‍ പൊലിസില്‍ പരാതി നല്‍കുകയായിരുന്നു.

Keywords: Kerala News, Kannur News, Malayalam News, Crime, Crime News, Police Booked, Police Booked in embezzling money by selling a bike on an online site with fake documents.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia