Found Dead | 'പത്തനംതിട്ടയില്‍ 8 വയസുള്ള മകനെ കൊന്നശേഷം പിതാവ് ജീവനൊടുക്കി'
പൊലീസ് സ്ഥലത്തത്തി അന്വേഷണം ആരംഭിച്ചു
Pathanamthitta News, Adoor News, Killed, Found Dead, Father, Son, Child
പത്തനംതിട്ട: (www.kvartha.com) അടൂര്‍ ഏനാത്ത് തടികയില്‍ മകനെ കൊലപ്പെടുത്തിയശേഷം പിതാവ് ആത്മഹത്യ ചെയ്തതായി പൊലീസ്. എട്ട് വയസുള്ള മെല്‍വിനാണ് ദാരുണമായി കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച (19.09.2023) രാവിലെയാണ് പരിസരവാസികളെ നടുക്കിയ ക്രൂരകൃത്യം നടന്നത്. സംഭവത്തിന് പിന്നാലെ പിതാവ് മാത്യു പി അലക്‌സ് ജീവനൊടുക്കുകയായിരുന്നുവെന്നാണ് വിവരം. പൊലീസ് സ്ഥലത്തത്തി അന്വേഷണം ആരംഭിച്ചു.