കുറച്ചുദിവസങ്ങള്‍ കൊണ്ട് ഇതുവരെയുള്ള എല്ലാ പോസിറ്റീവ് കേസിന്റെയും സമ്പര്‍ക്കപ്പട്ടിക പൂര്‍ണമാക്കാന്‍ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 19 ടീമിന്റെ പ്രവര്‍ത്തനം നടക്കുന്നു. കേന്ദ്ര സംഘം പരിശോധന തുടരും. ഐസിഎംആറിന്റെയും എന്‍ഐവിയുടെയും സംഘവും ഫീല്‍ഡ് സന്ദര്‍ശനം നടത്തും. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണ്.
കുട്ടിയുടെ ആരോഗ്യനിലയിലും പുരോഗതിയുണ്ട്. നിപ രോഗം സ്ഥിരീകരിച്ച മരുതോങ്കര പഞ്ചായതിലെ ജാനകിക്കാട്ടില്‍ പന്നി ചത്ത സംഭവത്തില്‍ പരിശോധന നടക്കുന്നുവെന്നും മന്ത്രി പറഞ്ഞു. നിപ ബാധിച്ച് ഒരാള്‍ മരിച്ച കള്ളാട് നിന്നും അഞ്ചു കിലോമീറ്റര്‍ അകലെയാണ് ജാനകിക്കാട്.
Keywords: Nipah Virus: No fresh cases in Kerala; 42 more samples test negative, Kozhikode, News, Nipah Virus, Health, Health Minister, Veena George, Police, Mobile Tower Location, Kerala News.