Follow KVARTHA on Google news Follow Us!
ad

Arrested | തളിപറമ്പില്‍ കഞ്ചാവുമായി അതിഥി തൊഴിലാളി അറസ്റ്റില്‍

പിടികൂടിയത് പൂവത്തുംകുന്നില്‍ വെച്ച് Migrant Worker, Arrested, Ganja, Raid, Kerala News
കണ്ണൂര്‍: (www.kvartha.com) തളിപറമ്പില്‍ കഞ്ചാവുമായി അതിഥി തൊഴിലാളി അറസ്റ്റില്‍. വെസ്റ്റ് ബംഗാള്‍ സ്വദേശിയായ ജനിറല്‍ ഷേക്കി(29) നെയാണ് തളിപ്പറമ്പ് എക്സൈസ് സര്‍കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ അശ് റഫ് മലപ്പട്ടത്തിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

Migrant Worker Arrested With Ganja, Kannur, News, Migrant Worker, Excise, NDPS Act, Arrested, Ganja, Raid, Kerala News

മുയ്യം, ബാവുപ്പറമ്പ് പ്രദേശങ്ങളില്‍ നടത്തിയ റെയ്ഡിലാണ് പൂവത്തുംകുന്നില്‍ വെച്ച് ഇയാളെ പിടികൂടിയത്. 610ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. പ്രതിയെ എന്‍ഡിപിഎസ് നിയമപ്രകാരം അറസ്റ്റ് ചെയ്ത് കേസെടുത്തു. സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ടിവി ശ്രീകാന്ത്, പിആര്‍ വിനീത് എന്നിവരും എക്‌സൈസ് സംഘത്തില്‍ ഉണ്ടായിരുന്നു.

Keywords: Migrant Worker Arrested With Ganja, Kannur, News, Migrant Worker, Excise, NDPS Act, Arrested, Ganja, Raid, Kerala News.

Post a Comment