പാനൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വിദ്യാര്‍ഥിയെ ഇയാള്‍ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിലാണ് അറസ്റ്റ്. കുട്ടിയെ വിവിധയിടങ്ങളില്‍ പ്രലോഭിപ്പിച്ചു കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്.
മൂസക്കെതിരെ നേരത്തെയും പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് കേസുണ്ട്. പാനൂര്‍ സിഐ എംപി ആസാദിന്റെ നേതൃത്വത്തില്‍ പ്രതിയെ ചോദ്യം ചെയ്തു.
Keywords: Man arrested on complaint that the student subjected to unnatural assault, Kannur, News, Arrested, Complaint, Student, Police, Police Station, Case, Kerala News,