Follow KVARTHA on Google news Follow Us!
ad

Accidental Death | കോഴിക്കോട് കാര്‍ മതിലില്‍ ഇടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

സുന്നി യുവജനസംഘം നേതാവ് റാശിദ് ബുഖാരിയുടെ മകനാണ് അപകടത്തില്‍പെട്ടത് Kozhikode news, Accident, Road, Student, Died, Car Accident
കോഴിക്കോട്: (www.kvartha.com) കാര്‍ മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. സുന്നി യുവജനസംഘം നേതാവ് റാശിദ് ബുഖാരിയുടെ മകന്‍ ഇരിങ്ങണ്ണൂര്‍ സ്വദേശി സി കെ മുഹമ്മദ് സിനാന്‍ (17) ആണ് മരിച്ചത്. ചൊവ്വാഴ്ച (26.09.2023) രാത്രി 12നായിരുന്നു അപകടം.

നാദാപുരം - തലശ്ശേരി സംസ്ഥാന പാതയില്‍ കുഞ്ഞിപ്പുരമുക്കില്‍ കാര്‍ മതിലില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥി സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം വടകര ജില്ലാ ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു.


 


Keywords: News, Kerala, Kerala-News, Accident-News, Regional-News, Kozhikode news, Accident, Road, Student, Died, Car Accident, Kozhikode: Student died in car accident.

Post a Comment