വിരമിച്ചവര്‍ക്ക് നിയമനം നല്‍കുമ്പോള്‍ പെന്‍ഷന്‍ കിഴിച്ചുള്ള തുക ശമ്പളമായി നല്‍കുന്നതാണ് പതിവ്. കേരള സര്‍വീസ് റൂളില്‍ ഇക്കാര്യം പറയുന്നുണ്ട്. എന്നാല്‍ വി പി ജോയിക്ക് ഇളവ് നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിക്കുകയായിരുന്നു.
Keywords: News, Kerala, Kerala-News, Malayalam-News, Politics-News, Kerala News, Government, High Salary, Former Chief Secretary, VP Joy, New Post, Board Chairman, Kerala Government relaxed the rule to give high salary to former chief secretary VP Joy in his new post.