Follow KVARTHA on Google news Follow Us!
ad

Obituary | വാഹനാപകടത്തില്‍ പരുക്കേറ്റ തലശ്ശേരിയിലെ ജന്മഭൂമി ലേഖകന്‍ ഗോപാലകൃഷ്ണന്‍ മരിച്ചു

സംസ്‌കാരം പിന്നീട് Janmabhoomi, Thalassery News, Reporter, Gopalakrishnan, Died, Car Accident, Injured
തലശ്ശേരി: (www.kvartha.com) ജന്മഭൂമി തലശ്ശേരി ലേഖകന്‍ ശ്രീ ശൈലത്തില്‍ എം പി ഗോപാലക്യഷ്ണന്‍ (65) മരിച്ചു. രണ്ട് ദിവസം മുമ്പ് സ്വന്തം നാടായ നാലാംമൈലിലുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് അന്ത്യം. 

News, Kerala, Kerala-News, Obituary, Obituary-News, Janmabhoomi, Thalassery News, Writer, Gopalakrishnan, Died, Car Accident, Injured, Kannur: Janmabhoomi Thalassery Writer Gopalakrishnan Died.


രണ്ടര പതിറ്റാണ്ടായി തലശ്ശേരിയിലെ ജന്മഭൂമിയുടെ മുഖമായിരുന്നു ഗോപാലകൃഷ്ണന്‍. ബിജെപി തലശ്ശേരി നിയോജക മണ്ഡലം പ്രസിഡണ്ടായും ബിഎംഎസ് മേഖലാ പ്രസിഡണ്ടായും ദേശീയ പ്രസ്ഥാനങ്ങളുടെ അമരക്കാരനായും ഗോപാലകൃഷ്ണന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 

തലശ്ശേരി പ്രസ്ഫോറത്തിന്റെ വിവിധ ചുമതലകള്‍ വഹിച്ചിരുന്നു. ഭാര്യ: പ്രസന്ന. മക്കള്‍: ശ്യാംബാബു, സംഗീത. മരുമകള്‍: ഹരിത. സംസ്‌കാരം പിന്നീട്.


Keywords: News, Kerala, Kerala-News, Obituary, Obituary-News, Janmabhoomi, Thalassery News, Reporter, Gopalakrishnan, Died, Car Accident, Injured, Kannur: Janmabhoomi Thalassery Reporter Gopalakrishnan Died. 

 

 

Post a Comment