Follow KVARTHA on Google news Follow Us!
ad

Prisoner Died | ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരന്‍ ചികിത്സയ്ക്കിടെ മരിച്ചു

അസുഖത്തെത്തുടര്‍ന്ന് പരിയാരത്തെ മെഡികല്‍ കോളജ് ആശുപത്രിയിലായിരുന്നു Kannur News, Prisoner, Accused, Treatment, Hospital, Died
കണ്ണൂര്‍: (www.kvartha.com) തലശ്ശേരി സെഷന്‍സ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച വയോധികനായ തടവുകാരന്‍ അസുഖബാധിതനായി മരിച്ചു. ഏരുവേശ്ശി ഗ്രാമ പഞ്ചായത് പരിധിയിലെ ഗോപാലനാണ് (63) ചികിത്സയ്ക്കിടെ മരിച്ചത്. കണ്ണൂര്‍ പളളിക്കുന്നിലെ സെന്‍ട്രല്‍ ജയിലിലെ ജീവപര്യന്തം ശിക്ഷാ തടവുകാരനാണ്.

അസുഖത്തെത്തുടര്‍ന്ന് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ചൊവ്വാഴ്ച (05.09.2023) രാത്രി 11 മണിയോടെയാണ് മരണം. തലശ്ശേരി സെഷന്‍സ് കോടതിയാണ് ഗോപാലനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നത്.

News, Kerala, Kerala-News, Obituary, Obituary-News, Kannur News, Prisoner, Accused, Treatment, Hospital, Died, Kannur Central Jail prisoner died during treatment.


Keywords: News, Kerala, Kerala-News, Obituary, Obituary-News, Kannur News, Prisoner, Accused, Treatment, Hospital, Died, Kannur Central Jail prisoner died during treatment.

Post a Comment