Follow KVARTHA on Google news Follow Us!
ad

P V Balachandran | വയനാട് മുന്‍ ഡിസിസി പ്രസിഡന്റ് പി വി ബാലചന്ദ്രന്‍ അന്തരിച്ചു

കെപിസിസി മുന്‍ നിര്‍വാഹക സമിതിയംഗവുമായിരുന്നു Wayanad News, Kalpetta News, Death, Former Congress Leader, P V Balachandran, Passed Away, CPM
കല്‍പ്പറ്റ: (www.kvartha.com) മുന്‍ കോണ്‍ഗ്രസ് നേതാവ് പി വി ബാലചന്ദ്രന്‍ അന്തരിച്ചു. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. മേപ്പാടി മൂപ്പന്‍സ് മെഡികല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. വയനാട് മുന്‍ ഡി സി സി അധ്യക്ഷനും കെ പി സി സി മുന്‍ നിര്‍വാഹക സമിതിയംഗവുമായിരുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് പി വി ബാലചന്ദ്രന്‍ 2021 ഒക്ടോബര്‍ അഞ്ചിന് കോണ്‍ഗ്രസ് വിട്ട് സി പി എമ്മില്‍ ചേര്‍ന്നിരുന്നു.



Keywords: News, Kerala, Kerala-News, Wayanad-News, Obituary-News, Wayanad News, Kalpetta News, Death, Former Congress Leader, P V Balachandran, Passed Away, CPM, Wayanad: Former Congress Leader P V Balachandran passed away.

Post a Comment