Logo Released | എക്സൈസ് സ്റ്റാഫ് അസോ. സംസ്ഥാന സമ്മേളനം, ലോഗോപ്രകാശനം ചെയ്തു
Sep 15, 2023, 22:08 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) സെപ്റ്റംബര്‍ 25, 26 തീയതികളില്‍ കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷന്‍ 43-ാം സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ കണ്ണൂര്‍ പൊലീസ് ക്ലബില്‍ വെച്ച് അഴീക്കോട് എംഎല്‍എ കെവി സുമേഷ് നിര്‍വഹിച്ചു.
ചടങ്ങില്‍ സംസ്ഥാന ജെനറല്‍ സെക്രടറി സന്തോഷ് കുമാര്‍ കെ, ജെനറല്‍ കണ്‍വീനര്‍ രാജേഷ് കെ, ജില്ലാ പ്രസിഡന്റ് ഷാജി വിവി, ജില്ലാ സെക്രടറി പ്രനില്‍ കുമാര്‍ കെഎ, ലോഗോ രൂപകല്പന ചെയ്ത ധ്രുവന്‍, എന്‍ടി രജിത് കുമാര്‍, പ്രഭു നാഥ് പിസി, ഗണേഷ് ബാബു, ഉണ്ണികൃഷ്ണന്‍ വി പി, സജേഷ് പി കെ തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: Excise Staff Association State conference, logo released, Kannur, News, Excise Staff Association, State Conference, Logo Released, Police Club, Dinesh Auditorium, State Conference, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

