Jobs | ഐടിഐ പാസായവരാണോ? ഇസിഐഎല്ലിൽ അപ്രന്റീസ്ഷിപ്പിന് അവസരം; വിശദമായി അറിയാം
Sep 24, 2023, 13:45 IST
ന്യൂഡെൽഹി: (www.kvartha.com) ആറ്റോമിക് എനർജി വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഇലക്ട്രോണിക്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (ECIL) ഐടിഐ ട്രേഡ് അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനമനുസരിച്ച് ആകെ 484 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഹൈദരാബാദിലായിരിക്കും ഈ അപ്രന്റീസ്ഷിപ്പ്. ഓൺലൈൻ അപേക്ഷാ നടപടികൾ സെപ്റ്റംബർ 25 മുതൽ ആരംഭിക്കും. അവസാന തീയതി ഒക്ടോബർ 10 ആണ്.
ഒഴിവുകളുടെ വിശദാംശങ്ങൾ
ഇ എം -190
ഇലക്ട്രീഷ്യൻ-80
ഫിറ്റർ-80
ആർ ആൻഡ് എ സി -20
ടേർണർ-20
മെഷിനിസ്റ്റ്-15
മെഷിനിസ്റ്റ് (ജി)-10
സി ഒ പി -40
വെൽഡർ-25
പെയിന്റർ-4
വിദ്യാഭ്യാസ യോഗ്യത
അതത് ട്രേഡിൽ ഐടിഐ പാസ് സർട്ടിഫിക്കറ്റ് (എൻസിവിടി സർട്ടിഫിക്കറ്റ്) ഉണ്ടായിരിക്കണം. തസ്തികകളുടെ വിദ്യാഭ്യാസ യോഗ്യതയുടെ വിശദാംശങ്ങൾക്കായി അറിയിപ്പ് ലിങ്ക് പരിശോധിക്കുക.
പ്രായപരിധി (31.10.2023 പ്രകാരം)
* കുറഞ്ഞത് 18 വയസ്
* വിഭാഗം തിരിച്ചുള്ള ഉയർന്ന പ്രായപരിധി താഴെ പറയുന്നതായിരിക്കും-
ജനറൽ അപേക്ഷകർ-25 വയസ്
ഒബിസി- 28 വയസ്
എസ്.സി/എസ്.ടി - 30 വയസ്സ്
അപേക്ഷിക്കേണ്ടവിധം
* ആദ്യം www(dot)apprenticeshipindia(dot)gov(dot )in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ പോയി രജിസ്റ്റർ ചെയ്യുക. * ഇതിനുശേഷം www(dot)ecil(dot)co(dot)in എന്ന വെബ്സൈറ്റിൽ പോയി അപേക്ഷിക്കണം. ഇവിടെ ‘Careers’ ‘Current Job Openings' തിരഞ്ഞെടുക്കുക.
* ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിക്കുക.
* ആവശ്യമായ എല്ലാ രേഖകളും നൽകുക.
* ഭാവി ഉപയോഗത്തിനായി പ്രിന്റൗട്ട് സൂക്ഷിക്കുക.

Keywords: Jobs, Work, ECIL, Recruitment, Apprentice, Vacancy, Govt Jobs, ITI, ECIL Recruitment For 484 Apprentice Vacancy.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.