Follow KVARTHA on Google news Follow Us!
ad

Found Dead | ബെംഗ്ളൂറില്‍ മലയാളി യുവതിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

'അസുഖമെന്ന് പറഞ്ഞ് ഓഫിസില്‍നിന്ന് പോയി' Kuthuparamba News, Mambaram News, Bengalurum, Malayali, Woman, Found Dead, IT Company
കൂത്തുപറമ്പ്: (www.kvartha.com) മമ്പറം സ്വദേശിനിയായ യുവതിയെ ബെംഗ്ളൂറിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പ്രവാസിയായ മമ്പറം പടിഞ്ഞിറ്റാമുറിയിലെ നാരായണി നിവാസില്‍ കെ വി അനിലിന്റെയും വിശാന്തിയുടെയും മകള്‍ നിവേദ്യ (24) ആണ് മരിച്ചത്.

വെള്ളിയാഴ്ച (15.09.2023) വൈകിട്ടോടെയാണ് സംഭവം. താമസ സ്ഥലത്തെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ബെംഗ്ളൂറില്‍ ഐടി കംപനിയില്‍ ജോലി ചെയ്യുന്ന നിവേദ്യ അസുഖമാണെന്ന് പറഞ്ഞ് ജോലി സ്ഥലത്തുനിന്ന് താമസ സ്ഥലത്തേക്ക് വൈകിട്ടോടെ പോയതായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. സംസ്‌കാരം നടത്തി. സഹോദരി നോവ.



Keywords: News, Kerala, Kerala-News, Kannur-News, Obituary, Obituary-News, Kuthuparamba News, Mambaram News, Bengalurum, Malayali, Woman, Found Dead, IT Company, Bengaluru: Malayali woman found dead.

Post a Comment