Follow KVARTHA on Google news Follow Us!
ad

Seized | ബസില്‍ നിന്നും നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

പ്രതിയെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല Banned Tobacco Products, Seized, Excise, Bus, Raid, Kerala News
തളിപ്പറമ്പ്: (KVARTHA) ബസില്‍ നിന്നും 3,000 പാകറ്റ് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു. തളിപ്പറമ്പ് എക്സൈസ് സര്‍കിള്‍ ഇന്‍സ്പെക്ടര്‍ ഷിജിന്‍ കുമാറിന്റെ നേതൃത്വത്തില്‍ കരിവെള്ളൂരില്‍ നടത്തിയ പരിശോധനയിലാണ് മംഗ്ലൂരു ഭാഗത്തുനിന്നും എത്തിയ ബസില്‍ നിന്നും പുകയില ഉല്‍പന്നങ്ങള്‍ പിടികൂടിയത്.

Banned Tobacco Products Seized From Bus, Kannur, News, Banned Tobacco Products, Seized, Excise, Bus, Raid, Accused, Kerala News.

പ്രതിയെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ അശറഫ് മലപ്പട്ടം, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വിനീത്, ശ്രീകാന്ത് എന്നിവരും പങ്കെടുത്തു.

Keywords: Banned Tobacco Products Seized From Bus, Kannur, News, Banned Tobacco Products, Seized, Excise, Bus, Raid, Accused, Kerala News.

Post a Comment