ഞായറാഴ്ച (03.09.2023) പുലര്‍ചെ ആറരയോടെയാണ് സംഭവം. സാബിറയുടെ വയറ്റിലാണ് വെട്ടേറ്റത്. സാരമായി പരിക്കേറ്റ സാബിറയെ വിദഗ്ധ ചികിത്സയ്ക്കായാണ് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇരുവരും തമ്മില്‍ നേരത്തെ വല്ല പ്രശ്നങ്ങളും ഉണ്ടായിരുന്നോ എന്ന കാര്യം വ്യക്തമല്ല. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതിയെ പിടികൂടിയാല്‍ മാത്രമേ, ആക്രമണ കാരണം വ്യക്തമാകുകയുള്ളൂവെന്നും പൊലീസ് പറഞ്ഞു.
Keywords: Kerala News, Malayalam News, Kannur News, Edakkad, Crime, Crime News, Assault, Attack against housewife in Edakkad, suspect is absconding.
< !- START disable copy paste -->