Winner | ഏഷ്യന്‍ ഗെയിംസില്‍ മിക്‌സഡ് ഡബിള്‍സ് ടെനിസില്‍ ഇന്‍ഡ്യയ്ക്ക് ഒന്‍പതാം സ്വര്‍ണം; അഭിമാനമായി രോഹന്‍ ബൊപ്പണ്ണ, ഋതുജ ഭോസലെ സഖ്യം

ഹാങ്‌ചോ: (KVERTHA) ഏഷ്യന്‍ ഗെയിംസില്‍ മിക്‌സഡ് ഡബിള്‍സ് ടെനിസില്‍ ഇന്‍ഡ്യയ്ക്ക് ഒന്‍പതാം സ്വര്‍ണം. രോഹന്‍ ബൊപ്പണ്ണ, ഋതുജ ഭോസലെ സഖ്യമാണ് സ്വര്‍ണം നേടി ഇന്‍ഡ്യയ്ക്ക് അഭിമാനമായത്. തായ്‌പെയ് സഖ്യത്തെയാണ് ഇരുവരും കീഴടക്കിയത്. സ്‌കോര്‍ 26, 63, 104.

10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം ഇനത്തില്‍ സരബ് ജ്യോത് സിങ്, ദിവ്യ തഡിഗോല്‍ എന്നിവര്‍ വെള്ളി നേടി. ഗെയിംസില്‍ ഇന്‍ഡ്യയുടെ എട്ടാമത്തെ വെള്ളിയാണിത്. ഷൂടിങ്ങിലെ 19-ാം മെഡലും. ചൈനയ്ക്കാണ് സ്വര്‍ണം. ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ഷൂടിങ് വിഭാഗത്തില്‍ ഇന്‍ഡ്യയുടെ ഏറ്റവും മികച്ച പ്രകടനമാണിത്. 

Winner | ഏഷ്യന്‍ ഗെയിംസില്‍ മിക്‌സഡ് ഡബിള്‍സ് ടെനിസില്‍ ഇന്‍ഡ്യയ്ക്ക് ഒന്‍പതാം സ്വര്‍ണം; അഭിമാനമായി രോഹന്‍ ബൊപ്പണ്ണ, ഋതുജ ഭോസലെ സഖ്യം

ഗെയിംസിന്റെ ഏഴാം ദിവസം ഇന്‍ഡ്യയ്ക്കു നിര്‍ണായകമാണ്. സ്‌ക്വാഷ് ഫൈനലില്‍ ഇന്‍ഡ്യയും പാകിസ്താനും ഏറ്റുമുട്ടും. ഭാരോധ്വഹനത്തില്‍ മീരാഭായ് ചാനുവിനും മത്സരമുണ്ട്.

Winner | ഏഷ്യന്‍ ഗെയിംസില്‍ മിക്‌സഡ് ഡബിള്‍സ് ടെനിസില്‍ ഇന്‍ഡ്യയ്ക്ക് ഒന്‍പതാം സ്വര്‍ണം; അഭിമാനമായി രോഹന്‍ ബൊപ്പണ്ണ, ഋതുജ ഭോസലെ സഖ്യം

Keywords: Asian Games: Bopanna-Rutuja win mixed doubles gold, Beijing, News, Sports, Asian Games, Gold, Medal, Bopanna-Rutuja, Mixed Doubles, Tennis, World News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia