ആമിര്‍ ഖാന്‍ നായകനായ 'ത്രീ ഇഡിയറ്റ്‌സി'ലെ ലൈബ്രേറിയന്‍ ഡുബൈയെ അവതരിപ്പിച്ചതിലൂടെ ശ്രദ്ധേയനായ അഖില്‍ മിശ്ര, ഹസാരോണ്‍ ഖൈ്വഷെയ്ന്‍ ഐസി, വെല്‍ ഡണ്‍ അബ്ബ, കല്‍ക്കട്ട മെയില്‍, ഡോണ്‍ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു.
ദോ ദില്‍ ബന്ധേ ഏക് ദോരി സേ, ഉത്തരന്‍, പര്‍ദേസ് മേ മിലാ കോയി അപ്ന, ശ്രീമാന്‍ ശ്രീമതി തുടങ്ങിയ ടെലിവിഷന്‍ ഷോകളുടെയും ഭാഗമായിട്ടുണ്ട്. ജര്‍മന്‍ നടി സുസെയ്ന്‍ ബെര്‍ണര്‍ട് ആണ് ഭാര്യ.
Keywords: News, National, National-News, Obituary, Obituary-News, Hyderabad News, Actor, Death, Akhil Mishra, 3 Idiots, '3 Idiots' fame actor Akhil Mishra dies at 67.