Follow KVARTHA on Google news Follow Us!
ad

Farmer Died | തൃശ്ശൂരില്‍ വളര്‍ത്തുപോത്തിന്റെ കുത്തേറ്റ് മധ്യവയസ്‌കന്‍ മരിച്ചു

പാടത്തുനിന്ന് അഴിക്കാന്‍ ചെന്നപ്പോള്‍ ആക്രമിക്കുകയായിരുന്നു Chalakudy News, Thrissur News, Farmer Died, Buffalo Attack
തൃശ്ശൂര്‍: (www.kvartha.com) വളര്‍ത്തുപോത്തിന്റെ കുത്തേറ്റ് മധ്യവയസ്‌കന്‍ മരിച്ചു. ചാലക്കുടി കുറ്റിച്ചിറയില്‍ സ്വദേശി ഷാജു (56) ആണ് മരിച്ചത്. വ്യാഴാഴ്ച (31.08.2023) രാവിലെയായിരുന്നു അപകടം. പാടത്ത് കെട്ടിയിട്ടിരുന്ന പോത്തിനെ അഴിക്കാന്‍ ചെന്നപ്പോള്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. കരച്ചില്‍ കേട്ടെത്തിയ പ്രദേശവാസകിള്‍ പരുക്കേറ്റ ഇദ്ദേഹത്തെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  

News, Kerala, Kerala-News, Local-News, Regional-News, Chalakudy News, Thrissur News, Farmer Died, Buffalo Attack, Thrissur: Farmer died after Buffalo attack.


Keywords: News, Kerala, Kerala-News, Local-News, Regional-News, Chalakudy News, Thrissur News, Farmer Died, Buffalo Attack, Thrissur: Farmer died after Buffalo attack.




Post a Comment