ADVERTISEMENT
എറണാകുളം: (www.kvartha.com) എടപ്പള്ളി അമൃത ആശുപത്രിയിൽ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. എമർജൻസി മെഡികൽ ടെക്‌നീഷൻ കോഴ്‌സിന് പഠിക്കുന്ന മീനു മനോജ് (22) ആണ് മരിച്ചത്. ഹോസ്റ്റൽ റൂമിലാണ് മൃതദേഹം കണ്ടെത്തിയത്.
മൂന്ന് പെൺകുട്ടികളാണ് ഹോസ്റ്റൽ മുറിയിൽ താമസിക്കുന്നത്. ചൊവ്വാഴ്ച രാവിലെ മറ്റുള്ളവർ എഴുന്നേറ്റപ്പോൾ മീനുവിനെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് വിവരം. എമർജൻസി മെഡികൽ ടെക്‌നീഷൻ കോഴ്‌സിന്റെ പരീക്ഷാഫലം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ പരീക്ഷയിൽ പെൺകുട്ടി പരാജയപ്പെട്ടിരുന്നു.
ഇതിനെ തുടർന്ന് മീനു വിഷാദത്തിലായിരുന്നുവെന്നാണ് റൂമിലെ മറ്റു വിദ്യാർഥിനികൾ പറയുന്നത്. തോറ്റതിന്റെ നിരാശയിൽ ആത്മഹത്യ ചെയ്‌തതായിരിക്കുമെന്നാണ് പൊലീസ് നിഗമനം. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ഇൻക്വസ്റ്റ് നടത്തി.
Keywords: News, Kerala, Medical Student, Hostel, Exam Result, Student, Police, Kochi, Ernakulam, Edappalli, Student found dead at Hospital.
< !- START disable copy paste -->

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.