Follow KVARTHA on Google news Follow Us!
ad

Accidental Death | ശ്രീകണ്ഠാപുരത്ത് കാറിടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന 6-ാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു

വീടിന് മുന്‍പിലെ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം Sreekandapuram News, Chepparamba News, Accidenta Death, Student, Treatment
കണ്ണൂര്‍: (www.kvartha.com) വാഹനാപകടത്തില്‍ പരുക്കേറ്റ് മംഗ്‌ളൂറിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 11 വയസുകാരി മരിച്ചു. ശ്രീകണ്ഠാപുരം ചേപറമ്പ് കാനപുറത്തെ ഹരി - ലിഷ ദമ്പതികളുടെ മകള്‍ ദൃശ്യ ഹരിയാണ് മരിച്ചത്.

നെടുങ്ങോം ഗവ ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ദൃശ്യ. തിങ്കളാഴ്ച രാവിലെ വീടിന് മുന്‍പിലെ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ നാട്ടുകാര്‍ പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയിലും ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് മംഗ്‌ളൂറിലെ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

News, Kerala, Kerala-News, Kannur-News, Accident-News, Sreekandapuram News, Chepparamba News, Accidenta Death, Student, Treatment, Hospital, Mangalore, Sreekandapuram: 6th class student who was seriously injured in car accident died during treatment.


Keywords: News, Kerala, Kerala-News, Kannur-News, Accident-News, Sreekandapuram News, Chepparamba News, Accidenta Death, Student, Treatment, Hospital, Mangalore, Sreekandapuram: 6th class student who was seriously injured in car accident died during treatment.

Post a Comment