SWISS-TOWER 24/07/2023

POCSO | ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതി; ആലപ്പുഴ സ്വദേശിയായ യുവാവിനെതിരെ പോക്സോ കേസെടുത്തു

 


ഇരിട്ടി: (www.kvartha.com) ഫേസ്ബുകിലൂടെ പരിചയപ്പെട്ട ആദിവാസി പെണ്‍കുട്ടിയെ കടത്തിക്കൊണ്ട് പോയി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ യുവാവിനെതിരെ പേരാവൂര്‍ പൊലീസ് കേസെടുത്തു. ആലപ്പുഴ ജില്ലക്കാരനായ അനന്തുവിനെതിരെയാ(23)ണ് പോക്സോ ചുമത്തി കേസെടുത്തത്. 
Aster mims 04/11/2022

കഴിഞ്ഞ ദിവസം ദേഹാസ്യസ്ഥ്യത്തെ തുടര്‍ന്ന് ബന്ധുക്കള്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് മനസിലായത്. തുടര്‍ന്ന് ഡോക്ടര്‍ പേരാവൂര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് യുവാവിനെതിരെ കേസെടുത്തത്.

POCSO | ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതി; ആലപ്പുഴ സ്വദേശിയായ യുവാവിനെതിരെ പോക്സോ കേസെടുത്തു


Keywords:  News, Kerala, Kerala-News, Regional-News, Kannur-News, Molested, Tribal Girl, Pregnant, POCSO, Case, Youth, Alappuzha, Facebook, Iritty, Iritty: POCSO case filed against youth from Alappuzha.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia