Follow KVARTHA on Google news Follow Us!
ad

Pension | ഓണം പ്രമാണിച്ച് രണ്ടുമാസത്തെ ക്ഷേമപെന്‍ഷന്‍ 3,200 രൂപ ഒരുമിച്ച് നല്‍കും

60 ലക്ഷത്തോളം പേര്‍ക്കാണ് പ്രയോജനം ലഭിക്കുക Finance Department, Pension, Onam, Finance Department, Kerala News
തിരുവനന്തപുരം: (www.kvartha.com) ഓണം പ്രമാണിച്ച് രണ്ടുമാസത്തെ ക്ഷേമപെന്‍ഷന്‍ ഒരുമിച്ചുനല്‍കാന്‍ സര്‍കാരിന്റെ തീരുമാനം. ഇതിനോടനുബന്ധിച്ച് 3,200 രൂപ ഒരുമിച്ച് നല്‍കും. ഇതിനായി ധനവകുപ്പ് തുക അനുവദിച്ചു. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ 212 കോടി രൂപയുമുള്‍പെടെ 1,762 കോടി രൂപയാണ് അനുവദിച്ചത്.

Finance Department to distribute welfare pension before Onam, Thiruvananthapuram, News,  Finance Department, Pension, Onam, Pensioners, Distribution, Kerala News

60 ലക്ഷത്തോളം പേര്‍ക്കാണ് 3,200 രൂപ വീതം പെന്‍ഷന്‍ ലഭിക്കുക. ഓഗസ്റ്റ് രണ്ടാം വാരം മുതല്‍ പെന്‍ഷന്‍ നല്‍കു തുടങ്ങും. ഓഗസ്റ്റ് 23 നുള്ളില്‍ പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കും.

Keywords: Finance Department to distribute welfare pension before Onam, Thiruvananthapuram, News,  Finance Department, Pension, Onam, Pensioners, Distribution, Kerala News.

Post a Comment