Follow KVARTHA on Google news Follow Us!
ad

Vandalized | അഞ്ചരക്കണ്ടിയില്‍ സിപിഎം ബസ് കാത്തിരുപ്പ് കേന്ദ്രവും കൊടിമരവും നശിപ്പിച്ച നിലയില്‍

പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു Anjarakandy News, Poyanad News, CPM Bus Waiting Shed, Flagpole, Vandalized
അഞ്ചരക്കണ്ടി: (www.kvartha.com) പാതിരിയാട് പൊയനാട് സി പി എം നിയന്ത്രിത ബസ് കാത്തിരുപ്പ് കേന്ദ്രവും ആര്‍ എസ് എസുകാരെന്ന് ആരോപിക്കുന്ന സംഘം അടിച്ച് തകര്‍ത്തതായി പരാതി. സംഭവത്തില്‍ പിണറായി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

ബുധനാഴ്ച (30.08.2023) പുലര്‍ചെ കോച്ചങ്കണ്ടി രാഘവന്‍സ്മാരക ബസിരിപ്പ് കേന്ദ്രവും കൊടിമരവുമാണ് തകര്‍ത്തത്. ആര്‍ എസ് എസ് പ്രവര്‍ത്തകരായ ലെജിന്‍, സജിത്ത് എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് അക്രമം നടത്തിയതെന്ന് സി പി എം പൊയനാട് ബ്രാഞ്ച് സെക്രടറി ഷൈലേഷ് പരാതിയില്‍ ആരോപിച്ചു.

News, Kerala, Kerala-News, Crime, Crime-News, Anjarakandy News, Poyanad News, CPM Bus Waiting Shed, Flagpole, Vandalized, Anjarakandy: CPM bus waiting shed and flagpole vandalized.


Keywords: News, Kerala, Kerala-News, Crime, Crime-News, Anjarakandy News, Poyanad News, CPM Bus Waiting Shed, Flagpole, Vandalized, Anjarakandy: CPM bus waiting shed and flagpole vandalized.



Post a Comment