Tourist Place | വിനോദസഞ്ചാരികളുടെ ലോകത്തിലെ പ്രിയപ്പെട്ട 25 സ്ഥലങ്ങളിൽ ഇടം നേടി 2 ഇന്ത്യൻ നഗരങ്ങൾ; പട്ടിക കാണാം

 


ന്യൂഡെൽഹി: (www.kvartha.com) വിനോദസഞ്ചാരികൾക്കിടയിൽ ലോകത്തെ 25 പ്രിയപ്പെട്ട നഗരങ്ങളിൽ രണ്ട് ഇന്ത്യൻ നഗരങ്ങളും ഇടംനേടി. ട്രാവൽ പ്ലസ് ലെഷർ പുറത്തിറക്കിയ പട്ടിക പ്രകാരം, ഉദയ്പൂർ ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട രണ്ടാമത്തെ നഗരമാണ്. മുംബൈക്ക് പത്താം സ്ഥാനം ലഭിച്ചു. മെക്‌സിക്കോയിലെ ഓക്സാക്ക നഗരമാണ് ഒന്നാം സ്ഥാനത്ത്.

Tourist Place | വിനോദസഞ്ചാരികളുടെ ലോകത്തിലെ പ്രിയപ്പെട്ട 25 സ്ഥലങ്ങളിൽ ഇടം നേടി 2 ഇന്ത്യൻ നഗരങ്ങൾ; പട്ടിക കാണാം

വിനോദസഞ്ചാരികൾ ഏറ്റവും കൂടുതൽ സന്ദർശിക്കുന്ന 25 നഗരങ്ങൾ

ഓക്സാക്ക - മെക്സിക്കോ, ഉദയ്പൂർ - ഇന്ത്യ, കൊയോട്ട - ജപ്പാൻ, ഉബുദ് - ഇന്തോനേഷ്യ, സാൻ മിഗുവൽ ഡി അലൻഡെ - മെക്സിക്കോ, മെക്സിക്കോ സിറ്റി - മെക്സിക്കോ, ടോക്കിയോ - ജപ്പാൻ, ഇസ്താംബുൾ - തുർക്കി, ബാങ്കോക്ക് - തായ്‌ലൻഡ്, മുംബൈ - ഇന്ത്യ, ചിയാങ് മായ് - തായ്‌ലൻഡ്, ഫ്ലോറൻസ് - ഇറ്റലി, ലുവാങ് പ്രബാംഗ് -ലാവോസ്, മാരാക്കേച്ച്-മൊറോക്കോ, റോം-ഇറ്റലി, മെറിഡ-മെക്‌സിക്കോ, സീം റീപ്പ്-കംബോഡിയ, സിംഗപ്പൂർ-സിംഗപ്പൂർ, ചാൾസ്റ്റൺ-യുഎസ്എ, ലിസ്ബൺ-പോർച്ചുഗൽ, സാന്താഫി-യുഎസ്എ, ഹൊബാർട്ട്-ഓസ്‌ട്രേലിയ, ഗ്വാഡലജാറ - മെക്‌സിക്കോ, പോർട്ടോ - പോർച്ചുഗൽ, ഒസാക്ക-ജപ്പാൻ.

'പൈതൃകത്തിനും കല-സംസ്കാരത്തിനുമുള്ള അംഗീകാരം'

ലോകത്തിലെ ഏറ്റവും മനോഹരമായ നഗരങ്ങളുടെ പട്ടികയിൽ ഉദയ്‌പൂർ ഇടം നേടിയത് നഗരത്തിന്റെ പൈതൃകം, കല-സംസ്‌കാരം, ഭക്ഷണം, പ്രദേശവാസികൾ എന്നിവയോടുള്ള ബഹുമാനമാണെന്ന് ലോക റാങ്കിംഗിൽ ഉദയ്‌പൂർ രണ്ടാം സ്ഥാനം നേടിയതിനെ കുറിച്ച് ടൂറിസം വകുപ്പ് ഡയറക്ടർ ഡോ. രശ്മി ശർമ്മ പറഞ്ഞു.

Keywords: News, World, Travel, Leisure, Tourism Destinations, Mumbai, Udaipur, Travel&Tourism,   These cities have been named the best in the world for 2023.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia