Follow KVARTHA on Google news Follow Us!
ad

Student dies | സൈകിളിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാർഥി ഷോകേറ്റ് മരിച്ചു; അപകടം പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ തട്ടി

വടകരയിലാണ് സംഭവം Vadakara, Thalassery, Kozhikode News, കേരള വാർത്തകൾ, Malayalam News, Obituary
വടകര: (www.kvartha.com) സൈകിളിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാര്‍ഥി ഷോകേറ്റ് മരിച്ചു. വടകര മണിയൂരിലെ കടയക്കുടി ഹമീദിന്റെ മകന്‍ മുഹമ്മദ് നിഹാലാണ് (16) മരിച്ചത്. മണപ്പുറത്ത് താഴെ വയലിന് സമീപമാണ് വെള്ളിയാഴ്ച വൈകുന്നേരം അപകടമുണ്ടായത്.

News, Vadkar, Kozhikode, Kerala, Obituary, Student,  Student dies of electrocution.

സൈകിളില്‍ പോകുമ്പോള്‍, പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ തട്ടിയാണ് നിഹാലിന് ഷോകേറ്റത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ബന്ധുവീട്ടില്‍ പോയി മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.

Keywords: News, Vadkar, Kozhikode, Kerala, Obituary, Student,  Student dies of electrocution.
< !- START disable copy paste -->

Post a Comment