Schools Shut | വയനാട് ജില്ലയില്‍ ദുരിതാശ്വാസ കാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ബുധനാഴ്ച അവധി

 


ADVERTISEMENT

കല്‍പറ്റ: (www.kvartha.com) വയനാട് ജില്ലയില്‍ ദുരിതാശ്വാസ കാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ബുധനാഴ്ച (26-07-23) ജില്ലാ കലക്ടര്‍ ഡോ. രേണു രാജ് അവധി പ്രഖ്യാപിച്ചു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കനത്ത മഴയെ തുടര്‍ന്ന് ജില്ലയില്‍ കലക്ടര്‍ അവധി നല്‍കിയിരുന്നു.

Schools Shut | വയനാട് ജില്ലയില്‍ ദുരിതാശ്വാസ കാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ബുധനാഴ്ച അവധി

ചൊവ്വാഴ്ച മഴയ്ക്ക് ജില്ലയില്‍ കുറച്ച് ശമനം ഉണ്ടെന്നാണ് അറിയുന്നത്. വയനാട് നിലവില്‍ ഓറന്‍ജ് ജാഗ്രതയാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
 

Keywords: Schools running relief camps in Wayanad district will be closed on Wednesday, Wayanad, News, Holiday, Collector, Renu Raj, Rain, Relief camps, School, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia