Follow KVARTHA on Google news Follow Us!
ad

Python | കൂടത്തായിയില്‍ കുറുക്കനെ വിഴുങ്ങിയ നിലയില്‍ പെരുമ്പാമ്പിനെ കണ്ടെത്തി

കാട്ടില്‍ തുറന്നുവിടുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ Python Devoured Fox, Forest Employees, Natives, Kerala News
കോഴിക്കോട്: (www.kvartha.com) കൂടത്തായിയില്‍ കുറുക്കനെ വിഴുങ്ങിയ നിലയില്‍ പെരുമ്പാമ്പിനെ കണ്ടെത്തി. കൂടത്തായി പുറായില്‍ ചാക്കിക്കാവ് റോഡില്‍ അംഗനവാടിക്ക് അടുത്ത് ഞായറാഴ്ച രാവിലെയാണ് സംഭവം ശ്രദ്ധയില്‍പെട്ടത്.

Python devoured fox at Kozhikode, Kozhikode, News, Python Devoured Fox, Forest Employees, Natives, Kerala, Aganwadi, Koodathayi, Kerala

പ്രദേശവാസികളാണ് കുറുക്കനെ വിഴുങ്ങിയ നിലയില്‍ കിടക്കുന്ന പെരുമ്പാമ്പിനെ ആദ്യം കണ്ടത്. തുടര്‍ന്ന് വിവരം വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പെരുമ്പാമ്പിനെ പിടികൂടി. കാട്ടിലേക്ക് കൊണ്ടുപോയ പെരുമ്പാമ്പിനെ തുറന്നുവിടുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Keywords: Python devoured fox at Kozhikode, Kozhikode, News, Python Devoured Fox, Forest Employees, Natives, Kerala, Aganwadi, Koodathayi, Kerala.

Post a Comment