Password Tips | പാസ്‌വേർഡ് ഉണ്ടാക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ മനസില്‍ വെക്കുക; ഇല്ലെങ്കില്‍ പണി കിട്ടും; നുറുങ്ങുകള്‍ പങ്കുവെച്ച് പൊലീസ്

 


കോഴിക്കോട്: (www.kvartha.com) ഡിജിറ്റലൈസേഷന്‍ വളരെ വേഗത്തില്‍ വളരുകയാണ്. ആളുകള്‍ വീട്ടിലിരുന്ന് ഡിജിറ്റല്‍ മീഡിയം വഴി ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കുകയും ടികറ്റ് ബുക് ചെയ്യുകയും ചെയ്യുന്നു. ഇതുകൂടാതെ, സോഷ്യല്‍ മീഡിയ സൈറ്റുകളുടെ ഉപയോഗവും വളരെ വേഗത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം, ജിമെയില്‍, ഫേസ്ബുക് തുടങ്ങിയ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ എല്ലാവര്‍ക്കും ഐഡി ഉണ്ട്. ഈ സൈറ്റുകള്‍ക്കെല്ലാം പാസ്വേഡുകള്‍ ആവശ്യമാണ്.
     
Password Tips | പാസ്‌വേർഡ്  ഉണ്ടാക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ മനസില്‍ വെക്കുക; ഇല്ലെങ്കില്‍ പണി കിട്ടും; നുറുങ്ങുകള്‍ പങ്കുവെച്ച് പൊലീസ്

അകൗണ്ടുകള്‍ സുരക്ഷിതമാക്കുന്നതിനുള്ള ഏറ്റവും സാധാരണമായ മാര്‍ഗം പാസ്വേഡുകളാണ്. സൈബര്‍ തട്ടിപ്പുകളും വ്യാപകമായ ഇക്കാലത്ത് പാസ്വേഡുകള്‍ സുരക്ഷിതമായിരിക്കേണ്ടത് അതീവ പ്രധാനമാണ്.
ഹാകര്‍മാര്‍ അകൗണ്ടുകളിലേക്ക് ആക്സസ് നേടുന്നതിനുള്ള ഏറ്റവും സാധാരണമായ മാര്‍ഗങ്ങളിലൊന്ന് തട്ടിയെടുത്ത പാസ്വേഡുകള്‍ ഉപയോഗിക്കുക എന്നതാണ്.
    
Password Tips | പാസ്‌വേർഡ്  ഉണ്ടാക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ മനസില്‍ വെക്കുക; ഇല്ലെങ്കില്‍ പണി കിട്ടും; നുറുങ്ങുകള്‍ പങ്കുവെച്ച് പൊലീസ്

പലവിധ സൈറ്റുകള്‍ക്കെല്ലാം വെവ്വേറെ പാസ്വേഡുകള്‍ ഓര്‍ത്തെടുക്കാന്‍ പലര്‍ക്കും വളരെ ബുദ്ധിമുട്ടാണ്. ഇത്തരമൊരു സാഹചര്യത്തില്‍, എല്ലാ സോഷ്യല്‍ മീഡിയ സൈറ്റുകള്‍ക്കും നെറ്റ് ബാങ്കിംഗിനും ഒരേ പാസ്‌വേർഡ്  ഉപയോഗിക്കുന്ന പലരുമുണ്ട്. പക്ഷേ ഇതൊക്കെ സുരക്ഷിതമാണോ? പാസ്‌വേർഡ് സൃഷ്ടിക്കുമ്പോള്‍ നിങ്ങള്‍ കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അക്കാര്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുകയാണ് കോഴിക്കോട് സിറ്റി പൊലീസ്. പാസ്‌വേർഡ് ഉണ്ടാക്കുമ്പോള്‍ എന്തൊക്കെ കാര്യങ്ങളാണ് ഓര്‍മിക്കേണ്ടതെന്ന് പൊലീസ് വിശദമായി വിവരിക്കുന്നുണ്ട്.

കോഴിക്കോട് സിറ്റി പൊലീസിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പോരണരൂപം:



Keywords: Password Tips, Technology, Malayalam News, Kozhikode City Police, Kerala News, Kozhikode Police, Kerala Police, Cyber Crime, Cyber Attack, Password Tips, Facebook Post, Kozhikode City Police Facebook Post, Password Tips And Tricks.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia