Arrested | വധശ്രമ കേസില്‍ പ്രതിയായി ജാമ്യത്തിലിറങ്ങിയ ശേഷം വിദേശത്തേക്ക് കടന്ന പ്രതി 6 വര്‍ഷത്തിനുശേഷം വിമാനത്താവളത്തില്‍ വച്ച് അറസ്റ്റില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തളിപറമ്പ്: (www.kvartha.com) വധശ്രമ കേസില്‍ പ്രതിയായി ജാമ്യത്തിലിറങ്ങിയശേഷം വിദേശത്തേക്ക് കടന്ന പ്രതി ആറുവര്‍ഷത്തിന് ശേഷം വിമാനത്താവളത്തില്‍ വച്ച് അറസ്റ്റിലായി. തളിപറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ റമീസ് ബയാന്‍ (25) ആണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായത്.

Arrested | വധശ്രമ കേസില്‍ പ്രതിയായി ജാമ്യത്തിലിറങ്ങിയ ശേഷം വിദേശത്തേക്ക് കടന്ന പ്രതി 6 വര്‍ഷത്തിനുശേഷം വിമാനത്താവളത്തില്‍ വച്ച് അറസ്റ്റില്‍

പരിയാരം സ്റ്റേഷന്‍ പരിധിയില്‍ 2017ല്‍ നടന്ന വധശ്രമക്കേസില്‍ പ്രതിയായിരുന്ന റമീസ് ചൊവ്വാഴ്ച വിദേശത്തു നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയതോടെയാണ് പൊലീസിന്റെ പിടിയിലാവുകയായിരുന്നു. കോടതി വാറന്‍ഡ് പുറപ്പെടുവിച്ചതിനാല്‍ വിമാനത്താവള അധികൃതര്‍ റമീസിനെ തടഞ്ഞുവെച്ച് പരിയാരം പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പരിയാരം എസ് ഐ കെവി സതീശന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വിമാനത്താവളത്തില്‍ എത്തിയാണ് റമീസിനെ അറസ്റ്റ് ചെയ്തത്.

Keywords: Kerala News, Kannur News, Crime News, Arrested, Murder Case, Murder case Accused arrested after 6 years from Airport.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script