Gold Kindi | ഗുരുവായൂര് ക്ഷേത്രത്തില് 100 പവന് തൂക്കം വരുന്ന സ്വര്ണ കിണ്ടി വഴിപാടായി നല്കി ഭക്ത
Jul 18, 2023, 13:52 IST
ADVERTISEMENT
ഗുരുവായൂര്: (www.kvartha.com) ഗുരുവായൂര് ക്ഷേത്രത്തില് 100 പവന് തൂക്കം വരുന്ന സ്വര്ണ കിണ്ടി വിഴിപാടായി നല്കി ഭക്ത. ചെന്നൈ സ്വദേശി ബിന്ദു ഗിരി എന്ന ഭക്തയാണ് കണ്ണന് 100 പവനോളം വരുന്ന സ്വര്ണ കിണ്ടി വഴിപാടായി നല്കിയത്. 770 ഗ്രാം വരുന്ന കിണ്ടിക്ക് 53 ലക്ഷം രൂപയോളം വില വരും. തിങ്കളാഴ്ച പുലര്ചെയാണ് വഴിപാട് നേര്ന്നത്.
കണ്ണന് വഴിപാടായി ഭക്തര് വിലപിടിപ്പുള്ള നിരവധി വസ്തുക്കള് നല്കുന്നത് പതിവാണ്. ഇതില് സ്വര്ണവും വാഹനങ്ങളും, എന്നുവേണ്ട ഭക്തരുടെ കഴിവിനനുസരിച്ചുള്ള വഴിപാടുകള് നല്കാറുണ്ട്. ഇതില് ചില സാധനങ്ങള് ലേലത്തിലും വയ്ക്കാറുണ്ട്.

Keywords: Devotees give golden Kindi weighing 100 sovereigns as offering in Guruvayur temple, Guruvayur, News, Religion, Devotees, Bindu Giri, Chennai Native, Kerala. Auction, Vehicles.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.