Federation Cup | 6 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഫെഡറേഷൻ കപ്പ് തിരിവച്ചുവരുന്നു; ഐ ലീഗിലേക്ക് പുതിയ 5 ടീമുകൾ കൂടി; ഫുട്‍ബോളിൽ മുന്നേറാൻ ഇന്ത്യ
Jul 5, 2023, 10:28 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെൽഹി: (www.kvartha.com) ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഫെഡറേഷൻ കപ്പ് ടൂർണമെന്റ് തിരിവച്ചുവരുന്നു. 2023-24 സീസണിൽ ടൂർണമെന്റ് സംഘടിപ്പിക്കുമെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (AIFF) അറിയിച്ചു. 2023-24 സീസൺ മുതൽ ഫെഡറേഷൻ കപ്പ് ഇന്ത്യയിലെ പ്രധാന ടൂർണമെന്റ് ആയിരിക്കുമെന്ന് എഐഎഫ്എഫ് വാർത്താക്കുറിപ്പിൽ പറഞ്ഞു.
ഐ-ലീഗിലേക്ക് അഞ്ച് പുതിയ ടീമുകളെ ഉൾപ്പെടുത്താനും തീരുമാനിച്ചു. വൈഎംഎസ് ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് (വാരണാസി, ഉത്തർപ്രദേശ്), നാംധാരി സീഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് (ഭായിനി സാഹിബ് വില്ലേജ്, പഞ്ചാബ്), നിമിദ യുണൈറ്റഡ് സ്‌പോർട്‌സ് ഡെവലപ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് (ബെംഗളൂരു, കർണാടക), കോണ്‍കാറ്റനേറ്റ് അഡ്വെസ്റ്റ് അഡൈ്വസറി പ്രൈവറ്റ് ലിമിറ്റഡ് (ഡല്‍ഹി), ബങ്കര്‍ഹില്‍ പ്രൈവറ്റ് ലിമിറ്റഡ് (അംബാല, ഹരിയാണ) എന്നിവയാണ് അപേക്ഷ സമർപ്പിച്ച അഞ്ച് ടീമുകൾ.
ലേലത്തിൽ പങ്കെടുത്ത അഞ്ച് ടീമുകളെയും ഐ ലീഗിൽ ഉൾപ്പെടുത്താൻ എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. കൂടാതെ, എഐഎഫ്എഫിന്റെ പുതിയ ഡെപ്യൂട്ടി സെക്രട്ടറി ജനറലായി കർണാടക സ്റ്റേറ്റ് ഫുട്ബോൾ അസോസിയേഷൻ (കെഎഫ്എസ്എ) സെക്രട്ടറി എം സത്യനാരായണയെ നിയമിച്ചു. തിങ്കളാഴ്ച ചേര്‍ന്ന ഫെഡറേഷന്റെ എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനങ്ങള്‍ കൈക്കൊണ്ടത്.
Keywords: News, National, New Delhi, AIFF, I-League, Federation Cup, Football, Sports, AIFF Inducts Five New Clubs into I-League, Federation Cup Set to Return From Upcoming Season.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.