Died | പാടത്ത് വളം ഇടുന്നതിനിടെ പാമ്പ് കടിയേറ്റ് കര്‍ഷകന് ദാരുണാന്ത്യം

 


ADVERTISEMENT

വെച്ചൂര്‍: (www.kvartha.com) പാടത്ത് വളം ഇടുന്നതിനിടെ പാമ്പ് കടിയേറ്റ് കര്‍ഷകന് ദാരുണാന്ത്യം. കുടവെച്ചൂര്‍ ചക്കനാങ്കത്തറയില്‍ ബശീര്‍ (62) ആണ് മരിച്ചത്. വലിയപുതുക്കരി പാടശേഖരത്തില്‍ തിങ്കളാഴ്ച രാവിലെ വളം ഇട്ടു കൊണ്ടിരിക്കുന്നതിനിടെയാണ് പാമ്പിന്റെ കടിയേറ്റത്.

Died | പാടത്ത് വളം ഇടുന്നതിനിടെ പാമ്പ് കടിയേറ്റ് കര്‍ഷകന് ദാരുണാന്ത്യം

ഉടന്‍ തന്നെ കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച രാത്രി 11.30 ഓടെ മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: സോഫിയ. മക്കള്‍: ശാമര്‍, ബീമ, ശഫീക്. മരുമക്കള്‍: നിസ, ഫാത്വിമുത്.

Keywords:  62-year-old farmer died of snake bite in field, Kottayam, News, Snake bite, Medical College Hospital, Treatment, Injury, Field, Kerala. 
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia