Arrested | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഫോടോ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതി; യുവാവ് അറസ്റ്റില്‍
Jun 8, 2023, 22:06 IST
കണ്ണൂര്‍: (www.kvartha.com) സിറ്റി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഫോടോ മോര്‍ഫ് ചെയ്തു സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. കണ്ണൂര്‍ സിറ്റി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ശാമില്‍ ശാഫിനെ (21) യാണ് കണ്ണൂര്‍ സിറ്റി പൊലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. രക്ഷിതാക്കളുടെ പരാതിയിലാണ് പ്രതിക്കെതിരെ പോക്സോ കേസ് ചുമത്തി കണ്ണൂര്‍ സിറ്റിയില്‍ നിന്നും പൊലീസ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. രക്ഷിതാക്കളുടെ പരാതിയിലാണ് പ്രതിക്കെതിരെ പോക്സോ കേസ് ചുമത്തി കണ്ണൂര്‍ സിറ്റിയില്‍ നിന്നും പൊലീസ് അറസ്റ്റു ചെയ്തത്.
Keywords: Police Arrest, Malayalam News, Police FIR, Kerala News, Kannur News, Crime News, POCSO Act, Youth held for threatening.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.