Obituary | തോട്ടം തൊഴിലാളികളുടെ ഉന്നമനത്തിനായി നിരവധി ശ്രദ്ധേയമായ പോരാട്ടങ്ങള്‍ നടത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജി ഗോപിനാഥന്‍ നായര്‍ അന്തരിച്ചു
Jun 8, 2023, 11:45 IST
പത്തനംതിട്ട: (www.kvartha.com) ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജി ഗോപിനാഥന്‍ നായര്‍ അന്തരിച്ചു. കൊടുമണ്‍ സ്വദേശിയാണ്. സംസ്‌കാരം വെള്ളിയാഴ്ച നടക്കും. വീട്ടില്‍ പൊതുദര്‍ശനം ഉണ്ടായിരിക്കും.
പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍, ജില്ലാ പഞ്ചായത് വൈസ് പ്രസിഡന്റ്, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്, എഐസിസി അംഗം തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
പത്തനംതിട്ട ജില്ലയിലെ ആദ്യകാല കോണ്‍ഗ്രസ് നേതാക്കളില്‍ പ്രധാനിയാണ്. തോട്ടം തൊഴിലാളികളുടെ ഉന്നമനത്തിനായി നിരവധി ശ്രദ്ധേയമായ പോരാട്ടങ്ങള്‍ നടത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
Keywords: News, Kerala, Kerala-News, Congress Leader, G Gopinathan Nair, Passed Away,
Obituary-News, Obituary, Senior Congress leader G Gopinathan Nair passed away.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.