തിരുവനന്തപുരം: (www.kvartha.com) ജൂണ്‍ 29ന് നടത്താന്‍ നിശ്ചയിച്ച പി എസ് സി പരീക്ഷ മാറ്റി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ വര്‍ക് ഷോപ് ഇന്‍സ്ട്രക്ടര്‍ / ഡെമോണ്‍സ്‌ട്രേറ്റര്‍/ ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് 2 ഇന്‍ കംപ്യൂടര്‍ എന്‍ജിനീയറിങ് തസ്തികയുടെയും, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ അസി. സയന്റിസ്റ്റ് തസ്തികയുടെയും പരീക്ഷകളാണ് മാറ്റിവച്ചത്.
മാറ്റിവച്ച പരീക്ഷ ജൂലായ് 19 ന് നടക്കുമെന്നും പി എസ് സി അറിയിച്ചു.
Keywords: PSC exam scheduled to be held on June 29 postponed to July 19, Thiruvananthapuram, News, Education, PSC exam, Postponed, Education, Scientist, Engineering, Kerala.