'മൊബൈല്‍ സ്‌ക്രീനുകളിലല്ല, മൈതാനങ്ങളിലാണ് നമ്മുടെ കുട്ടികള്‍ കളിച്ചുവളരേണ്ടത്. ലഹരിയോടല്ല, ജീവിതത്തോടാണ് അവര്‍ക്ക് ആസക്തി തോന്നേണ്ടത്', എന്ന അടിക്കുറിപ്പോടെയാണ് കേരള പൊലീസ് വീഡിയോ പങ്കുവെച്ചിട്ടുള്ളത്.
നാട്ടിന്‍ പുറത്തെ ഒരു മൈതാനത്ത് നടക്കുന്ന ക്രികറ്റ് കളിയില്‍ പൊലീസുകാരന്‍ നേരിട്ട പന്ത് സിക്സര്‍ പറത്തുന്നത് വീഡിയോയില്‍ കാണാം. ചെറിയൊരു വീഡിയോയിലൂടെ വലിയ സന്ദേശമാണ് പൊലീസ് പകരുന്നതെന്ന് നെറ്റിസന്‍സ് പ്രതികരിച്ചു.
Keywords: Kerala Police, Social Video, Viral Video, Kerala News, Malayalam News, Cricket, Thiruvananthapuram News, Police Plays Cricket With Publics.
< !- START disable copy paste -->